മലകുന്നം: തടത്തിപ്പറമ്പിൽ വീട്ടിൽ പരേതനായ അപ്പുവിന്റെ മകൻ എ.സന്തോഷ് കുമാർ (45) നിര്യാതനായി. മാതാവ്: ലക്ഷ്മി. സഹോദരങ്ങൾ: ജയമോൻ (ട്രാവൻകൂർ സിമന്റ്‌സ് നാട്ടകം), പ്രവീൺകുമാർ, ഷൈനിമോൾ. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് എസ്.പുരം കോളനി അസോസിയേഷൻ ശമ്ശാനത്തിൽ.