കുമരകം: ആറ്റുചിറയിൽ (തട്ടാൻപറമ്പിൽ) പരേതനായ ഗോപിയുടെ മകൻ അഭിലാഷ് (43) നിര്യാതനായി. മാതാവ്: ജ്ഞാനാമ്പിക. സഹോദരി: സജിത (ആർപ്പുക്കര). സംസ്‌ക്കാരം നടത്തി