
മലകുന്നം: മോഹനവിലാസത്ത് പരേതനായ കൃഷ്ണൻനായരുടെ ഭാര്യ തങ്കമ്മ (99) നിര്യാതയായി. മക്കൾ: മോഹനൻ നായർ (റിട്ട. ഹെഡ് പോസ്റ്രോഫീസ്, ചങ്ങനാശ്ശേരി), ഇന്ദിര, ഉമയമ്മ. മരുമക്കൾ: പൊന്നമ്മ, വേണുഗോപാലൻ നായർ (തിരുവനന്തപുരം), സുധാകരൻപിള്ള (കുളക്കട). സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.