
കുമരകം : വാഴയിൽ വി.എം.തോമസ് (81) നിര്യാതനായി. ഭാര്യ : അന്നമ്മ മീനടം കരുനാട്ട് താഴത്ത് പുത്തൻ പുരയ്ക്കൽ കുടുംബാംഗം. മക്കൾ : സുസൻ , സ്മിത, സഞ്ജു. മരുമക്കൾ : ബേബി ജോസഫ് (പൊൻകുന്നം), ഷാജി ചെറിയാൻ (കോഴിക്കോട്), സാം കെ വർക്കി (പുതുപ്പള്ളി മുൻ പഞ്ചായത്തംഗം). സംസ്കാരം ഇന്ന് 11 ന് കുമരകം സെന്റ്‌ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ.