kob-janaki

അയർക്കുന്നം : തടത്തിൽ പരേതനായ ശങ്കരൻ ആചാരിയുടെ ഭാര്യ ജാനകി (93) നിര്യാതയായി. താമരക്കാട് കുന്നത്തുമലയിൽ കുടുംബാംഗം. മക്കൾ : പരേതനായ തങ്കപ്പൻ, ശ്രീധരൻ , ശ്രീദേവി. മരുമകൾ : വത്സമ്മ വെള്ളാല കുറിച്ചി. സംസ്‌കാരം നടത്തി.