
താഴത്തങ്ങാടി : കുളങ്ങര പൂത്താംകുളം കെ.ജെ.മത്തായി (96) നിര്യാതനായി. ഭാര്യ : പരേതയായ മറിയാമ്മ പുന്നത്തുറ കടവിൽ കുടുംബാംഗം. മക്കൾ : ആലീസ് മാത്യു, മോളി ഫിലിപ്പ്, ആൻസി എബി, പരേതനായ ജോസ് കുളങ്ങര, സാബു മാത്യു, റൂബി തോമസ്, സിബു മാത്യു. മരുമക്കൾ: മാത്യു ചിലമ്പത്ത് കളത്തിപ്പടി, ഫിലിപ്പ് മാളേക്കപ്പറമ്പിൽ, കുറുപ്പുംതറ, എബി മണ്ണിൽ ചിങ്ങവനം, വത്സ ജോസ് മഞ്ഞാങ്ങൽ, തോമസ് മാക്കിൽ മാഞ്ഞൂർ, ഷൈനി സാബു എത്തിത്തറ കാവാലം, ടീന സിബു കോയിത്തറ. സംസ്‌കാരം നാളെ 3 ന് ഇടയ്ക്കാട്ട് സെന്റ് ജോർജ്ജ് ക്‌നാനായ കത്തോലിക്ക ഫൊറോനപള്ളിയിൽ.