കുറവിലങ്ങാട് : മാപ്പിളപറമ്പിൽ ചിറ്റംവേലിൽ വർക്കി ജോസഫ് (87) നിര്യാതനായി. ഭാര്യ : ത്രേസ്യാമ്മ ഇലയ്ക്കാട് ഇല്ലിയ്ക്കൽ കുടുംബാംഗം. മക്കൾ : ജോർജ്, പെണ്ണമ്മ, ജോയി, ടോമി, സാബു, സിബി, ഷിനോ. മരുമക്കൾ : ഷീബ, ജിഷ, മാത്യു, രാജി, സിനി, സൗമ്യ. സംസ്‌കാരം ഇന്ന് 10 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത് മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയത്തിൽ.