ഞീഴൂർ :വിശ്വഭാരതി ആർട്‌സ് ആൻഡ് സയൻസ് കോളേജിലേക്ക് ബി.എ മോഡൽ ഇംഗ്ലീഷ് ലാംഗേജ് ആൻഡ് ലിറ്ററേച്ചർ, ബികോം മോഡൽ ഫിനാൻസ് ആൻഡ് ടാക്‌സേഷൻ, ബികോം മോഡൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബികോം മോഡൽ1 കോ ഓപ്പറേഷൻ എന്നീ വിഭാഗങ്ങളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഡൊണേഷൻ ഇല്ലാതെ 30000 രൂപ വരെ സ്‌കോളർഷിപ്പോടെ പഠിക്കാൻ അവസരമുണ്ട്.. വിശദ വിവരങ്ങൾക്ക് വിളിക്കുക 8547768308, 8921272308