kob-jayasankar

കോതനല്ലൂർ : സജ്ജീവനിയിൽ ജയദേവന്റെ (മിഥില കാണക്കാരി, സതേൺ റെയിൽവെ) മകൻ ജയശങ്കർ (24) ബംഗളൂരുവിൽ നിര്യാതനായി. അമ്മ : ഗീതാകുമാരി (രാഗീന്ദ്രം കോതനല്ലൂർ, എച്ച്.എൻ.എൽ). സഹോദരി : അഞ്ജന എം.ജെ, കളമശ്ശേരി. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.