
കുമരകം : പെരുമ്പളത്തുശ്ശേരിൽ പി.യു.മാത്യൂസ് (72 ) നിര്യാതനായി. ഭാര്യമാർ : പരേതയായ അമ്മിണി, ചിന്നമ്മ. മക്കൾ :
അനിത, ആഷിഷ് (ഓസ്‌ട്രേലിയ). മരുമക്കൾ : ബോബി (വള്ളിക്കാട്ടിൽ ഏറ്റുമാനൂർ), സബീൻ (സ്വീഡൻ). സംസ്‌കാരം
പിന്നീട് കുമരകം സെന്റ് ജോൺസ് വടക്കുംകര പള്ളിയിൽ.