
എരുമേലി : കനകപ്പലം കിഴക്കേവട്ടപ്പറമ്പിൽ പരേതനായ എം.കെ.വർഗീസിന്റെ (റിട്ട. ഐ.ടി.ഐ അദ്ധ്യാപകൻ, ഏറ്റുമാനൂർ) ഭാര്യ റേച്ചൽ വർഗീസ് (95) നിര്യാതയായി. പുന്നവേലി ചീരമറ്റം കുടുംബാംഗം. മക്കൾ : മേരി മാത്യു (റിട്ട. എച്ച്.എം സെന്റ് പോൾസ് ഹൈസ്കൂൾ വാഴൂർ), സാറാമ്മ കെ. മാത്യു (റിട്ട. സീനിയർ സൂപ്രണ്ട്, ഡി.എം.ഒ ഓഫീസ്, പത്തനംതിട്ട), കെ.ജോർജ്ജ് (സന്തോഷ് അറ്റ്‌ലാന്റ). മരുമക്കൾ : പി.എസ്.ഫിലിപ്പോസ് പള്ളിയമ്പിൽ അരീപ്പറമ്പ്, മോഹനൻ എം. പാറയ്ക്കമണ്ണിൽ കോന്നി, സുനിത അറ്റ്‌ലാന്റ. സംസ്‌കാരം ഇന്ന് 10 ന് കനകപ്പലം സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ.