കുറിച്ചി : പുതുശേരിപറമ്പിൽ ജനാർദ്ദനൻ (75) നിര്യാതനായി. ഭാര്യ : ചിങ്ങവനം പുത്തൻപറമ്പിൽ കുഞ്ഞമ്മ. മക്കൾ : മായ, മഞ്ജു, മനു. മരുമക്കൾ : അജിമോൻ ചെങ്ങളം, ഷിബു തുരുത്തി, പ്രസാദ് കുമരകം. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.