kob-saro

എറികാട് : കുറ്റിക്കൽകാലായിൽ പരേതനായ മാധവൻ സ്വാമിയുടെ ഭാര്യ സരോജിനി (89) നിര്യാതയായി. തിരുവാർപ്പ് കൊല്ലംപറമ്പിൽ കുടുംബാംഗം. മക്കൾ : ശാന്തമ്മ, ഗോപാലകൃഷ്ണൻ (പ്രിയദർശിനി സ്പിന്നിംഗ് മിൽ മീനടം), മുരളീധരൻ. മരുമക്കൾ : ശങ്കുണ്ണി (റിട്ട.അദ്ധ്യാപകൻ), നിഷ, സുമ. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.