accident

ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചതോടെ കോട്ടയത്ത് പിഞ്ചുകുഞ്ഞടക്കം കുടുംബം യാത്ര ചെയ്ത കാർ ചെന്നു വീണത് തോട്ടിലേക്ക്. മൂന്നുമാസം പ്രായമായ കുഞ്ഞടക്കം എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു.

വിഷ്ണു കുമരകം