കോട്ടയം: പള്ളിക്കത്തോട് പി.ടി.സി.എം ഗവ.ഐ.ടി.ഐയിൽ 2022-23 അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷനായി അപേക്ഷ നൽകേണ്ട തീയതി 10 വരെ നീട്ടി. https://itiadmissions.kerala.gov.in എന്ന ജാലകം പോർട്ടൽ വഴിയും https://det.kerala.gov.in എന്ന വെബ്സൈറ്റിലുള്ള ലിങ്കിലൂടെയും അപേക്ഷിക്കാം. വിശദവിവരത്തിന് ബന്ധപ്പെടുക: 9497087481, 9747598648