മല്ലപ്പള്ളി : ആനിക്കാട് തവളപ്പാറ മുളയ്ക്കാക്കുന്നേൽ സുകുമാരൻ (56) നിര്യാതനായി. ഭാര്യ : നീണ്ടൂർ പുളിയ്ക്കകുഴിയിൽ നിർമ്മല. മക്കൾ : സുനിൽ, സുനിത, സുനീഷ്. മരുമകൾ : ശരണ്യ. സംസ്കാരം ഇന്ന് 1 ന് വീട്ടുവളപ്പിൽ.