painting

കാറൊഴിഞ്ഞു, ഇനി കളറാക്കാം... മഴയൊന്ന് മാറി ഇത്തിരി തെളിഞ്ഞപ്പോൾ കോട്ടയം മൗണ്ട് കാർമ്മൽ സ്കൂളിൽ പെയിൻറ് ചെയ്യുന്ന തൊഴിലാളികൾ.