വൈക്കം : വടക്കേചെമ്മനത്തുകര അരക്കത്തിച്ചിറയിൽ ആന്റണിയുടെ ഭാര്യ റോസമ്മ (63) നിര്യാതയായി. അറുനൂറ്റിമംഗലം പ്ലാക്കാട്ടേൽ കുടുംബാംഗം. മക്കൾ : അജോമോൻ (മംഗളം, കൊച്ചി), തുഷാര. മരുമകൻ : സോജു കിളിയന്തറ. സംസ്കാരം ഇന്ന് 3 ന് വൈക്കം സെന്റ് ജോസഫ് ഫെറാനോപള്ളിയിൽ.