kob-rosy

ചങ്ങനാശേരി : കുരിശുംമൂട് കളീക്കൽ ജോയി ജോസഫിന്റെ ഭാര്യ റോസി ജോർജ് (67) നിര്യാതയായി. കാഞ്ഞിരപ്പള്ളി മടുക്കക്കുഴി കുടുംബാംഗം.
മക്കൾ : റ്റോണി, റ്റീന. മരുമക്കൾ : സുമ മരങ്ങാട്ട് ചെത്തിപ്പുഴ, സെബി കണ്ണംപറമ്പിൽ നാലുകോടി. സംസ്‌കാരം ഇന്ന് 10.30 ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.