ചങ്ങനാശേരി : എസ്.എൻ. ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ നിയന്ത്രണത്തിലുള്ള നെടുംകുന്നം ആർ.ശങ്കർ സ്മാരക ശ്രീനാരായണ കോളേജിൽ എം.കോം അദ്ധ്യാപക ഒഴിവിലേക്ക് 9 ന് രാവിലെ 10 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ 11 ലേക്ക് മാറ്റിവച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ രാവിലെ 10 ന് യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. യോഗ്യത എം.കോം. ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (നെറ്റ് മുൻഗണന). ഫോൺ : 9072067300,9946900964.