
മൈലാടിക്കര : കണ്ടത്തുങ്കൽ പരേതനായ കെ.ജെ.മത്തായിയുടെ ഭാര്യ മേരി മാത്യു (83) നിര്യാതയായി. കോത്തല കാട്ടാംകുന്നേൽ കുടുംബാംഗം. മക്കൾ : ജോൺസൺ മാത്യു (സി.എസ്.ഐ മദ്ധ്യകേരള മഹായിടവക വൈദിക സെക്രട്ടറി), ഗ്രേസി, രാജു. മരുമക്കൾ : മറിയക്കുട്ടി (അങ്കണവാടി ടീച്ചർ) , തങ്കച്ചൻ, സുമ. സംസ്കാരം ഇന്ന് 11 ന് മൈലാടിക്കര സെന്റ് മാത്യൂസ് സി.എം.എസ് ആംഗ്ലിക്കൻ ചർച്ച് സെമിത്തേരിയിൽ.