
വാകത്താനം : ചക്കുപുരക്കൽ പരേതനായ കെ.ടി.ജോർജിന്റെ (റിട്ട.ചീഫ് ഓഫീസർ സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ) ഭാര്യ ലിസമ്മ (87) നിര്യാതയായി. മക്കൾ : ഡോ.ബിജി പോൾ ജോർജ് (മന്ദിരം ഹോസ്പിറ്റൽ), ഷാജി.ജി.ജോർജ്, റെജി.ടി.ജോർജ് (ട്രാവൻകൂർ റബേഴ്സ് എരുമേലി എസ്റ്റേറ്റ്). മരുമക്കൾ : സൂസൻ, ഉഷ, മിനി. സംസ്കാരം നാളെ 1 ന് വാകത്താനം വലിയപള്ളിയിൽ.