ഉഴവൂർ: മാറിക ഡി.വി.തോമസ് പാടത്ത് (78) നിര്യാതനായി. ഭാര്യ: മേഴ്സി ആനാലിൽ കുടുംബാംഗമാണ്. മക്കൾ: നോയൽ (ഹൂസ്റ്റൺ), പരേതനായ ജോയൽ. മരുമകൾ: ജയ്നി (ഹൂസ്റ്റൺ). സംസ്കാരം ബുധനാഴ്ച 3 ന് സെന്റ് പയസ് പള്ളിയിൽ.