കോട്ടയം : ഇറഞ്ഞാൽ മുതുകാട്ട് സുജിത് ഭവനിൽ എം.പി.നാരായണൻ നായരുടെ ഭാര്യ വിജയലക്ഷ്മി (69) നിര്യാതയായി. മക്കൾ: സുജിത് (ഡൽഹി), സുമേഷ് (കുവൈറ്റ്), സൂരജ് ( മാർക്കറ്റിംഗ് സോണൽ മാനേജർ, ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ്). മരുമക്കൾ : കോത്തല അറഞ്ഞിക്കൽ കല (ഡൽഹി), മറ്റക്കര വാഴക്കാലയിൽ ദീപ്തി (കുവൈറ്റ്), കിളിരൂർ രശ്മി ഭവനിൽ രശ്മി. സംസ്കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ