kob-katreena

പൊങ്ങന്താനം : ഇലവുംമൂട്ടിൽ പരേതനായ ചാക്കോ തോമസിന്റെ ഭാര്യ കത്രീനാമ്മ (96) നിര്യാതയായി. മക്കൾ : പരേതയായ അന്നമ്മ ചെറിയാൻ, പരേതയായ മറിയാമ്മ എബ്രഹാം, ടോമ്മിച്ചൻ, കുഞ്ഞുമോൻ, അനിയൻകുഞ്ഞ്, ബേബിച്ചൻ. മരുമക്കൾ : ചെറിയാൻ പുളിന്തറ (മിത്രക്കേരി), എബ്രഹാം കൊല്ലംപറമ്പ് (ചങ്ങനാശ്ശേരി), ചിന്നമ്മ, കുഞ്ഞുമോൾ, സാലിമ്മ, ഫാൻസി. സംസ്‌കാരം ഇന്ന് 10 ന് കുറുമ്പനാടം അസംപ്ഷൻ പള്ളിയിൽ.