kob-sarswathy

ഗാന്ധിനഗർ : മുടിയൂർക്കര കണ്ണൻ ഭവനിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ സരസ്വതിയമ്മ (88) നിര്യാതയായി. മക്കൾ : രമേശൻ, സതീശൻ, ലേഖ, ഷീല. മരുമക്കൾ : ജയ, മണി, സുധീഷ്, ഗോപാലകൃഷ്ണൻ. സംസ്‌കാരം നടത്തി.