kob-mary

ചെമ്മലമറ്റം : വെള്ളൂരാത്ത് ജോസഫിന്റെ ഭാര്യ മേരി ജോസഫ് (73) നിര്യാതയായി. പൂവത്തോട് വള്ളനാമറ്റത്തിൽ കുടുംബാംഗം. മക്കൾ : ചാക്കോച്ചൻ (കാഞ്ഞിരപ്പള്ളി), ബെന്നി (കാളകെട്ടി), റോയ് (ദുബായ്), ജെയ്‌നമ്മ, ജെസി, ജോളി, ജോമി, ജോമോൻ, ജിൻസി. മരുമക്കൾ : മറിയമ്മ, സിനി, ഐറിൻ, ജോസഫ്, റോയി, റെജി, ജോജി, ഡയാന, സിബി. സംസ്‌കാരം ഇന്ന് 2 ന് ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയിൽ.