
മാഞ്ഞൂർ സൗത്ത് : ഇടക്കരക്കുഴിയിൽ തോമസ് ഫ്രാൻസിസിന്റെ ഭാര്യ റോസമ്മ (85) നിര്യാതയായി. മക്കൾ : എൽസി (മുംബയ്), മേരി (ചെന്നൈ), ഫ്രാൻസിസ് തോമസ്, ജിജി (മുംബയ്). മരുമക്കൾ : വർഗീസ് ചാക്കോ, ഷാജി കുര്യൻ, അനിത, മാർട്ടിൻ. സംസ്കാരം ഇന്ന് 2.30 ന് കുറുപ്പന്തറ മണ്ണാറപ്പാറ പള്ളിയിൽ.