കൊല്ലാട് : ശങ്കരാലയത്തിൽ പരേതരായ രാഘവന്റെയും, സാവിത്രിയുടെയും മകൻ കെ.ആർ.സുധാകരൻ (76) നിര്യാതനായി. ഭാര്യ : ഓമന കാനം ചെറുകപ്പള്ളി കുടുംബാംഗം. മക്കൾ : ലീന, കല (എല്ലാവരും ന്യൂയോർക്ക്). മരുമകൻ : ജയേഷ്. സംസ്കാരം ന്യൂയോർക്കിൽ.