kob-ramakrishna

കാഞ്ഞിരപ്പള്ളി : പട്ടിമറ്റം അഞ്ചനാട്ടുപടി ലെയ്‌നിൽ കങ്ങേഴടത്ത് രാമകൃഷ്ണപിള്ള (75) നിര്യാതനായി. ഭാര്യ : അമ്മിണിയമ്മ. മക്കൾ : ഉഷ, സുരേഷ്, മിനി. മരുമക്കൾ : ബിന്ദു, രാജൻ, വിജയൻ. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ