kob-saro

മാടപ്പള്ളി : പുതുപ്പറമ്പിൽ പരേതനായ നാരായണന്റെ ഭാര്യ സരോജിനി (85) നിര്യാതയായി. മക്കൾ : പരേതനായ ഷാജി കണ്ണൂർ, വിജയൻ.
മരുമക്കൾ : സുലോചന, മിനി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.