subha-ajith

മാങ്ങാനം. പേഴുവേലിൽ വീട്ടിൽ അജിത്തിന്റെ ഭാര്യ ശുഭ അജിത്ത് (44) നിര്യാതയായി. നാഗമ്പടം കൊണ്ടെട്ട് വീട്ടിൽ സോദരൻ - പൊന്നമ്മ ദമ്പതികളുടെ മകളാണ്. മക്കൾ: ഗൗതം.പി.അജിത്ത് (സെൻ്റ് ജോസഫ് കോളേജ് പാലാ), ഗോപിക.പി.അജിത് (സി.എം.എസ് ഹയർസെക്കൻഡറി സ്കൂൾ കോട്ടയം). സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് ശേഷം 3ന് വീട്ടുവളപ്പിൽ.