obit

വൈക്കം : എംബസി ഭവനിൽ പരേതനായ എ.കെ.കുട്ടപ്പന്റെ ഭാര്യ മൈഥിലി (86) നിര്യാതയായി. മക്കൾ: അമ്പാസ് (എംബസി സ്​റ്റുഡിയോ, വൈക്കം), ഗീത. മരുമക്കൾ : സിത്തി, അശോക് കുമാർ. സംസ്‌കാരം നടത്തി.