kob-jos

തൃക്കൊടിത്താനം : തൃക്കൊടിത്താനം തെക്കേക്കര പരേതനായ ജോസഫിന്റെ മകനും കുന്നുംപുറം മാതാ കമ്പ്യൂട്ടേഴ്‌സ് ഉടമയുമായ ജോസ് ടി.ജെ. (60) നിര്യാതനായി. ഭാര്യ : അന്നമ്മ ജോസ് (പുഷ്പമ്മ) കോട്ടമുറി കോച്ചേരി കുടുംബാംഗം. മാതാവ് : പരേതയായ റോസമ്മ പുളിങ്കുന്ന് നടുവിലേക്കളം കുടുംബാംഗം. മക്കൾ : വിനീത് ജോസ്, വിപിൻ ജോസ്. മരുമക്കൾ : ഹർഷ ആന്റണി കളത്തിൽ എറണാകുളം, ഡെല്ലാ ജോസ് കടംന്തോട് ഫാത്തിമാപുരം. സംസ്‌കാരം ഇന്ന് 2 ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് ഫൊറോന പള്ളിയിൽ.