ഏറ്റുമാനൂർ : പടിഞ്ഞാറെനട ഗീതാലയത്തിൽ വി.എസ്.നാരായണൻ നായരുടെ ഭാര്യ സരളാദേവി (82റിട്ട.സീനിയർ സൂപ്രണ്ട്, വാട്ടർ അതോറിറ്റി) നിര്യാതയായി. മകൾ : ഗീതാനായർ. മരുമകൻ : ഗിരിജാ വല്ലഭൻ. സംസ്‌കാരം ഇന്ന് 1 ന് വീട്ടുവളപ്പിൽ.