
ചങ്ങനാശേരി : പായിപ്പാട് നാലുകോടി വെട്ടികാട് തടത്തിൽ എബ്രഹാം മാത്യു (75) നിര്യാതനായി. ഭാര്യ : മേരിക്കുട്ടി മണിമല പുള്ളോലിക്കൽ കുടുംബാംഗം. മക്കൾ: ദിലീപ് (എച്ച്.ഡി.എഫ്.സി ബാങ്ക്, കൊട്ടാരക്കര), ദീപ, ദീപക് (യു.എസ്), ഡെന്നിസ് (യു.എസ്). മരുമക്കൾ : സജിത തോമസ് കാവുംങ്കൽ മാമ്മൂട് (തിരുഹൃദയ കോളേജ് ഒഫ് നഴ്‌സിംഗ് കോട്ടയം),സജീവ് തോമസ് വലിയകുളം അമ്മഞ്ചേരി കോട്ടയം (ട്രന്റ്‌സ് ഡ്രസ്‌ലാന്റ്, കോട്ടയം), സ്റ്റെഫി അഗസ്റ്റിൻ തറകുന്നേൽ ഇടമറുക് (യു.എസ്), റിയ തോമസ് പാലമൂട്ടിൽ കോതനല്ലൂർ (യു.എസ്). സംസ്‌കാരം ചൊവ്വാഴ്ച 2.30 ന് നാലുകോടി സെന്റ് തോമസ് ദേവാലയത്തിൽ.