
കാഞ്ഞിരപ്പള്ളി : പാറത്തോട് പൊടിമറ്റം പുൽക്കുന്ന് ലെയ്‌നിൽ കൊടിത്തോട്ടം കെ.വി.തങ്കമ്മ നിര്യാതയായി. മക്കൾ : കെ.വി.രാജു (റിട്ട. മാനേജർ, എസ്.ബി.ഐ), കെ.വി.ബാബു (റിട്ട. അസിസ്റ്റന്റ് കമ്മിഷണർ കസ്റ്റംസ്), കെ.വി.ജയശ്രീ (റിട്ട. കാനറാ ബാങ്ക്), കെ.വി.സാബു (റിട്ട.സിവിൽ സപ്ലെസ്), കെ.വി.മനോജ്, കെ.വി.ജയറാണി (ജില്ലാ പഞ്ചായത്ത് കോട്ടയം). മരുമക്കൾ : ജസി രാജു,, ഡോ.ഷീലാ റാണി (ചീഫ് മെഡിക്കൽ ഓഫീസർ, ആയുർവേദം ,കോഴിക്കോട്), ഇ.കെ.മണിയൻ (റിട്ട. എസ്.ഐ), കെ.പി.സതീഷ് കുമാർ (എസ്.ഐ, കൺട്രോൾ റൂം കോട്ടയം), ബിന്ദു
സാബു, ടി.ടി.അജിത. സംസ്കാരം ഇന്ന് 11ന്.