
നാലുകോടി : മാളിയേക്കൽ ചാക്കോയുടെ ഭാര്യ തങ്കമ്മ (78) നിര്യാതയായി. മക്കൾ : കുഞ്ഞുമോൾ, റോസമ്മ, എത്സമ്മ, അന്നമ്മ, പരേതനായ ജോൺസൺ, ക്ലാരമ്മ, ബേബിച്ചൻ, ജോബി. മരുമക്കൾ : പരേതനായ ശ്രീനിവാസ്, ജോസ്, രാജു, തോമസ്, സജി, ഗീതു, സോഫി. സംസ്കാരം ഇന്ന് 10 ന് നാലുകോടി സെന്റ് തോമസ് ദേവാലയത്തിൽ.