kob-vargese

പള്ളിക്കത്തോട് : ഉതികുഴിയിൽ വർഗീസ് (77) നിര്യാതനായി. ഭാര്യ : അന്നമ്മ. മക്കൾ : രാജു, റീന, മിനി. മരുമക്കൾ : ലൈസാമ്മ, ജോണി, സുരേഷ്. സംസ്കാരം നാളെ 10 ന് ഐ.പി.സി ബെർശേബ ചർച്ചിൽ.