kob-tresia

തുരുത്തി : പുതുക്കുടിയിൽ പരേതനായ പി.എസ്.മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (91) നിര്യാതയായി. ചെത്തിപ്പുഴ തകിടിയേൽ കുടുംബാംഗം.
മക്കൾ : സിബി (എം.ആർ.ആർ ചങ്ങനാശ്ശേരി), സജി (ചാഞ്ഞോടി), സാബു (പാലാത്ര കാൺസ്ട്രക്ഷൻസ്), സൂസി (ഗുജറാത്ത്), അഗസ്റ്റിൻ മാത്യു (സണ്ണി - ഡിവൈ.എസ്.പി ക്രൈം ബ്രാഞ്ച്, ഇടുക്കി), സാലി (എറണാകുളം), സ്വപ്ന (യു.എസ്.എ). മരുമക്കൾ : ജെസ്സി മതിച്ചിപറമ്പിൽ (സെന്റ് തോമസ് ഹോസ്പിറ്റൽ ചെത്തിപ്പുഴ), റോസിലി പേരകശേരി, കുഞ്ഞുമോൾ മാറാട്ടുകളം, ഷാജി കൊച്ചുതറ (ഗുജറാത്ത്), ലെസ്‌ലി കരിയിലാകുഴി, റ്റെഡി കാട്ടാശേരി (കൊച്ചിൻ ഷിപ്യാഡ്), ജോജി കോടാലിച്ചിറ (യു.എസ്.എ). സംസ്‌കാരം ഇന്ന് 3 ന് തുരുത്തി മർത്ത് മറിയം ഫെറോന ദേവാലയത്തിൽ.