kob-mariyama

പൂഞ്ഞാർ : കയ്യാണിയിൽ പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ നിര്യാതയായി. വിളക്കുമാടം അമ്പാട്ട് കുടുംബാംഗം. മക്കൾ : മേരി, തോമസ്, ജോസ്, ജോർജ്, വൽസമ്മ, ബിജു, പരേതയായ കുട്ടിയമ്മ. മരുമക്കൾ : ഗ്രേസമ്മ കൊല്ലമലയിൽ കൊച്ചറ, എൽസി നെല്ലൻകുഴിയിൽ പെരുനിലം, ലില്ലിക്കുട്ടി കാരയ്ക്കാട്ട് കൂവപ്പള്ളി, കവിത നാരകത്തടത്തിൽ വലവൂർ, ആന്റണി പേങ്ങാട്ട് കളത്തൂർ, പരേതരായ സെബാസ്റ്റ്യൻ കയ്യാണിയിൽ കുഴിത്തൊളു, ജോസ് മലയിൽ കളത്തൂർ. സംസ്‌കാരം ഇന്ന് 11 ന് സെന്റ് മേരീസ് ഫെറോന പള്ളിയിൽ.