
വേങ്ങൽ: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ആലംതുരുത്തി കഴുപ്പിൽ പനമൂട്ടിൽ പരേതനായ പി.ഒ. പ്രകാശിന്റെ ഭാര്യ മണിയമ്മ (77) നിര്യാതയായി. മക്കൾ: ലിസി, ജയപ്രകാശ്, സുജ, അനിൽ കുമാർ, സന്തോഷ്. മരുമക്കൾ: രമേശ്, ഗായത്രി, ബാബു, രേണുക, സജിത. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.