കുമരകം : കറുകകുറ്റിക്കടവിൽ കെ.എം.നാണപ്പന്റെ മകൻ വിനോദ് (51) നിര്യാതനായി. ഭാര്യ : ശ്യാമള ഒളശ അമ്മങ്കരിയിൽ കുടുംബാംഗം.
മാതാവ് : ശാന്തമ്മ. സഹോദരങ്ങൾ : സുധീർ, വിചിത്ര. സംസ്‌കാരം നടത്തി.