കുമരകം : പത്തുപങ്ക് ഭാഗത്ത് പുന്നച്ചിറ വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ ലക്ഷ്മി (88) നിര്യാതയായി. മക്കൾ : ഷാജി, സലി, പൊന്നമ്മ, രോഹിണി. മരുമക്കൾ : രാജു, പൊന്നമ്മ, ചന്ദ്രൻ, പുഷ്പലത. സംസ്‌കാരം നടത്തി.