
വാകത്താനം : മുളന്താനത്തുകുഴി നടുക്കയിൽ എം.ആർ.തങ്കപ്പൻ (87- റിട്ട.ഡെപ്യൂട്ടി തഹസിൽദാർ) നിര്യാതനായി. ഭാര്യ : മുക്കാലിൽ രാജമ്മ. മക്കൾ : എം.ടി.രവി (താലൂക്ക് ഓഫീസ് ചങ്ങനാശേരി), എം.ടി.സജി (ലീഗൽ മെട്രോളജി കോട്ടയം), എം.ടി.സുനിൽകുമാർ. മരുമക്കൾ : ഉഷ, വിജി, റീന (സി.എം.എസ് എൽ.പി.എസ് നാലുന്നാക്കൽ). സംസ്കാരം നടത്തി.