മുക്കൂട്ടുതറ : കോരത്തൊടിയിൽ അറുമുഖം (87) നിര്യാതനായി. ഭാര്യ : പരേതയായ ഭാരതി. മക്കൾ : തുളസീധരൻ, മധു മുണ്ടക്കയം, സുഭാഷിണി, ഗീത, ഗിരിജ, സുജ. മരുമക്കൾ : ഓമന, ഹൃദ്യ, വിശ്വനാഥൻ, സജി, അനിൽ, സഖി. സംസ്കാരം നടത്തി.