
എസ്.എൻ പുരം : ചെമ്പൻമാവിൽ (പഴയിടം) ചന്ദ്രശേഖരന്റെ ഭാര്യ ശാന്തമ്മ (68) നിര്യാതയായി. പാമ്പാടി മാവേലിമറ്റം കുടുംബാംഗം. മക്കൾ : സുജ, സാജു, സന്തോഷ്. മരുമക്കൾ : വിനോദ് ഒറ്റപ്പാക്കൽ ചെമ്പകപ്പാറ, ധന്യ വെട്ടിക്കയം അരുവിക്കുഴി, സൗമ്യ പനയ്ക്കപ്പാലം. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.