മാങ്ങാനം : പാലത്താറ്റിൽ പരേതനായ കൊച്ചുകുഞ്ഞിന്റെ മകൻ പി.കെ.ശശി (69) നിര്യാതനായി. ഭാര്യ : സുലേഖ മുട്ടമ്പലം വടക്കേത്തോട്ടത്തിൽ കുടുംബാംഗം. മക്കൾ : കണ്ണൻ, ഉണ്ണി. മരുമകൾ : മോനിഷ പുളിങ്കുന്ന്. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.