
കളത്തിപ്പടി : കുന്നുംപുറത്ത് പരേതനായ ശ്രീധരൻ ഭാര്യ കമല നിര്യാതയായി. മക്കൾ : രമണി, സുജാത, സുധർമ്മ, സുഭാഷിണി,
കെ.എസ് സപ്തമൻ. മരുമക്കൾ : വിജയൻ (വൈക്കം), ഷാജി (കൊല്ലാട്), പ്രകാശൻ (പാറേച്ചാൽ), പരേതയായ ഉഷ (പാലാ). സംസ്‌കാരം ഇന്ന് 11 ന് ഞാറയ്ക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.