ചങ്ങനാശേരി: പായിപ്പാട് വൈ.എം.എ ഗ്രന്ഥശാലയുടെ വാർഷിക പൊതുയോഗവും 2022,2025 വർഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പും 21ന് വൈകിട്ട് 5.30ന് ഗ്രന്ഥശാല ഹാളിൽ നടക്കുമെന്ന് പ്രസിഡന്റ് സി.പി ഷറഫുദ്ദീൻ അറിയിച്ചു.